SPECIAL REPORTകണ്ണൂര്‍ സ്കൂള്‍ ബസ് അപകടത്തില്‍ യഥാര്‍ഥ ഉത്തരവാദി ആര്? ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് കാലാവധി നീട്ടി നല്‍കിയത് ചട്ടവിരുദ്ധമായി; ഗതാഗത കമ്മീഷണര്‍ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 6:05 PM IST
SPECIAL REPORTവളക്കൈയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ചു; ഒന്നിലധികം തവണ മലക്കം മറിഞ്ഞു; ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു; ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടതെന്ന് നാട്ടുകാര്‍; അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു? തെളിവായി വാട്സാപ്പ് സ്റ്റാറ്റസ്; നിഷേധിച്ച് ഡ്രൈവര്‍ നിസാംസ്വന്തം ലേഖകൻ1 Jan 2025 9:54 PM IST
Newsകണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; മരണമടഞ്ഞത് തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ; 18 കുട്ടികള്‍ക്ക് പരിക്കേറ്റു; അപകടം വളക്കൈയില്‍ പാലത്തിന് സമീപത്ത് വച്ച്; വാഹനം അമിതവേഗത്തിലായിരുന്നെന്ന് സൂചന; സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 5:41 PM IST